Safa Febin Answer When Asked About Narendra Modi<br />പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തോടും ഇപ്പോള്‍ താല്‍പര്യമില്ല. ഏതാണ് വേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അറിയാവുന്ന ഭാഷയാണെങ്കില്‍ ഏത് നേതാവിന് വേണ്ടിയും പരിഭാഷപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും സഫ പറയുന്നു. നരേന്ദ്ര മോദിക്ക് പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ പോവുമോയെന്ന ചോദ്യത്തിന് ' അദ്ദേഹം നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയാണ്, അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും പോവും'-സഫ പറഞ്ഞു.